Saturday 29 August 2009

Book on feminine spirituality

Cover of book on feminine spirituality.

Saturday 15 August 2009

സ്ത്രൈണ ആത്മീയത - പുസ്തക പ്രകാശനം

റോസി തമ്പിയുടെ പുതിയ പുസ്തകം 'സ്ത്രൈണ ആത്മീയത'. പ്രകാശനം ഓഗസ്റ്റ്‌ 15 നു ഫോര്‍ട്ട്‌ കൊച്ചിയില്‍ കവി സെബാസ്റിന്‍ പള്ളിത്തോട്‌ നിര്‍വഹിച്ചു. കവി അമൃത പുസ്തകം സ്വീകരിച്ചു.


Monday 6 July 2009

Monday 1 June 2009

കുഴിക്കട്ടുശ്ശേരി ഗ്രാമികയില്‍ ലിബിന്‍ വില്‍‌സന്റെ കവിതാ സമാഹാരം 'തിരനോട്ടം' പ്രകാശനം.



ഗ്രാമികയില്‍ ലിബിന്‍ വില്‍‌സന്റെ കവിതാ സമാഹാരം 'തിരനോട്ടം' പ്രകാശനം. കവി സമ്മേളനം ഉല്‍ഘാടനം വി ജി തമ്പി

Sunday 31 May 2009

റോസി തമ്പിയുടെ ആദ്യ കവിത 'പറയാന്‍ ബാക്കി വെച്ചത്'

റോസി തമ്പിയുടെ ആദ്യ കവിത 'പറയാന്‍ ബാക്കി വെച്ചത്'. വേദി : കുഴിക്കട്ടുശ്ശേരി ഗ്രാമികയില്‍ ലിബിന്‍ വില്‍‌സന്റെ കവിതാ സമാഹാരം 'തിരനോട്ടം' പ്രകാശനം.

Friday 22 May 2009

എഴുപതുകളില്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല - റോസി തമ്പി

'എഴുപതുകള്‍ വിളിച്ചപ്പോള്‍' എന്ന സിവിക് ചന്ദ്രന്റെ പുസ്തകത്തെ പറ്റി തൃശൂര്‍ സാഹിത്യ അകാദമി ഹാളില്‍ മെയ്‌ ഇരുപത്തിരണ്ടിന് നടന്ന ചര്‍ച്ചയില്‍ റോസി തമ്പി. എഴുപതുകളില്‍ എന്ത് സംഭവിച്ചു, അല്ലെങ്കില്‍ എന്തെകിലും സംഭവിച്ചോ ? എഴുപതുകളെ പറ്റി അഭിമാനിക്കുന്നവര്‍ക്കും , അതില്‍ പകുകാരാനായില്ലല്ലോ എന്ന് വിലപിക്കുന്നവര്‍ക്കും എഴുപതുകളില്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നവര്‍ക്കും പ്രതികരിക്കാന്‍ ഒരു അവസരം. കേരളത്തില്‍ നക്സലിസം പരാജയപെടാന്‍ കാരണം എന്ത് ? കേരളത്തില്‍ ഇടതു പക്ഷകാരന് മാത്രമെ ബുദ്ധിജീവി ആകാനാവു. ഇടതു പക്ഷമാല്ലത്തത് എല്ലാം മോശമാണോ? കെ വേണു, സിവിക് ചന്ദ്രന്‍, അശോകന്‍ ചെരുവില്‍, ഖദീജ മുംതാസ്‌, അരവിന്ദാക്ഷന്‍ എന്നിവര്‍ പങ്കെടുത്ത വേദിയില്‍ റോസി തമ്പിയുടെ വാകുകളിലേക്ക്.(സഹജീവനത്തിനുവേണ്ടി ചാക്കോ )
Get this widget | Track details | eSnips Social DNA

Sunday 10 May 2009

റോസി തമ്പിയുടെ ആദ്യ കവിത

റോസി തമ്പിയുടെ ആദ്യ കവിത 'പറയാന്‍ ബാക്കി വെച്ചത്' ഈ ലക്കം ഭാഷാപോഷിണിയില്‍ (മെയ്‌ 10)

Tuesday 17 March 2009

Equality for women remains a far cry in society

The Hindu, People Speak dated 16.03.2009
http://www.thehindu.com/2009/03/14/stories/2009031455780400.htm

Equality for women remains a far cry in society
________________________________________
As yet another International Women’s Day goes by, how far has Kerala walked the path of social, economic and political justice for women? What glass ceilings are women yet to shatter in ‘God’s Own Country?’ Our readers respond:

We had sent a response which appeared in actual form in some editions of The Hindu and edited form in some others.

Not empowered
It is widely believed that Kerala’s remarkable performance in the social sector has resulted in a high level of women empowerment.
However, the reality is that, as a result of education, women were able to obtain jobs and hence earn income, but their control over the income they earn, their status in society as individuals, their role in decision-making even at the household level are weak.
Women in Kerala, in spite of being educated, are not empowered, if empowerment is defined as the ability to seek and use power appropriately, or respond reasonably to it either by themselves or as it is directed toward them by others.
Enhanced work participation ratio has certainly empowered women economically, but has not culminated in social empowerment.
A mention should also be made of the educational institutions in Kerala that are run exclusively for women.
The philosophy behind a women’s educational institution is that in an all-women environment, they can nurture their talents better without any interference from the male counterparts.
However, it is high time we posed the question how many of these colleges and schools contribute to social empowerment of women.
In most of such institutions, students are put under controlled environment where fear is the prominent element.
Such an environment is not conducive to the holistic development of the individual, where she learns the virtues of freedom that is coupled with responsibility.
Most of such institutions aim at confining women to the traditional gender roles society demands, rather than helping them to rediscover their wings which will liberate them to heights where there are no glass ceilings.
ഫുര്തെര്‍, Neither the general education provided is capable of making men think that the self of a woman is as respectable as that of his nor the education given to women (general education or women’s education) competent to enhance women’s self esteem.
Chacko Jose and Rosy Thampy
Thrissur


This is an abstract from an article we wrote in “Women and Economic Reforms : Kerala Experience” edited by Meera Bai M. New Delhi, Serials Pub., 2006, x, 212 p., tables, figs., ISBN 81-8387-026-0. - Education-empowerment nexus an enquiry based on the status of women in contemporary Kerala/Chacko Jose P. and Rosy Thampy.

Monday 16 March 2009

Interview

ഇന്റര്‍വ്യൂ

Tuesday 24 February 2009

എഴുത്തുകാരി പറയുന്നു



ബാക്കി പുസ്തകത്തില്‍ വായിക്കുമല്ലോ (സഹജീവനത്തിനുവേണ്ടി ചാക്കോ)

Friday 6 February 2009

റോസി തമ്പിയുടെ പുതിയ പുസ്തകം

We are posting the forward and author’s note on subsequent days. The book is published by CSS Books, Thiruvalla. (സഹജീവനത്തിനുവേണ്ടി ചാക്കോ)

Thursday 5 February 2009

ലോകത്തിലേക്ക്‌ തുറക്കുന്നു

ബ്ലോഗ് ഇന്നു മുതല്‍, സഹ ജീവന ദിനം മുതല്‍, ലോകത്തിലേക്ക്‌ തുറക്കുന്നു.
പഴയ പോസ്റ്റുകള്‍ എല്ലാം മായ്ച്ചുകളഞ്ഞിരിക്കുന്നു.
ഇനി ബ്ലോഗ് ലോകത്തോട്‌ സംവദിക്കും.
സ്വാഗതം,
സഹ ജീവന മാര്‍ഗത്തിലേക്ക് ...

Wednesday 28 January 2009

പുസ്തക പ്രകാശനം





- പുസ്തക പ്രകാശനവേളയില്‍ Dr. അലക്സാണ്ടര്‍ ജേക്കബ് IPS ന്റെ പ്രസംഗം

Get this widget | Track details | eSnips Social DNA